Home | Articles | 

   Search

133 Posts found in Community Wall
യൂണിവേഴ്‌സലിസം എന്ന പാഷണ്ടതയ്‌ക്കെതിരെ ! (ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡർ)
മനുഷ്യരുടെ ഭാഗത്തുനിന്നു വ്യക്തിപരമായ സമ്മതം ആവശ്യമില്ലെന്നും നമ്മുടെ കർത്താവായ യേശുക്രിസ്തു തൻ്റെ സ്വതന്ത്രമനസ്സിൽ ദൈവത്തോടു ' അതെ (Yes) ' പറഞ്ഞുകൊണ്ട് എല്ലാ മനുഷ്യരെയും രക്ഷിച്ചതിനാൽ ആരു..

23/10/2020 23:22:53

വത്തിക്കാനിൽ നടന്ന പച്ചമാമ വണക്കത്തെ തള്ളിപ്പറയുന്നത് സഭാത്മക നിലപാടല്ലേ? (മറുപടി നൽകുന്നു ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡർ)
"യഥാർത്ഥത്തിൽ ഒന്നാം വത്തിക്കാൻ കൗൺസിൽ മാർപാപ്പയെ ഒരു നിരപേക്ഷ പരമാധികാരിയായി നിർവ്വചിച്ചിട്ടില്ല;മറിച്ച് ,വെളിപ്പെടുത്തപ്പെട്ട വചനത്തോടുള്ള അനുസരണം ഉറപ്പുവരുത്തുന്നയാൾ ആയിട്ടാണ് അവതരിപ്പി..

23/10/2020 23:09:23

വിശ്വസിക്കുകയെന്ന പ്രവൃത്തിയും വിശ്വാസത്തിന്റെ ഉള്ളടക്കവും
യഥാർത്ഥത്തിൽ, വിശ്വസിക്കുകയെന്ന പ്രവൃത്തിയും നാം നമ്മുടെ വിശ്വാസം അർപ്പിക്കുന്ന ഉള്ളടക്കവും തമ്മിൽ അഗാധമായ ഐക്യമുണ്ട്. “മനുഷ്യൻ ഹൃദയംകൊണ്ടു വിശ്വസിക്കുകയും തന്മൂലം നീതീകരിക്കപ്പെടുകയും ചെ..

23/10/2020 22:58:26

കത്തോലിക്കാ മിഷനറിയുടെ ആധ്യാത്മികത (വിശ്വാസ വിചിന്തനം)
  പൗലോസ് അപ്പസ്തോലൻ ആത്മാവിൽ പൂരിതനായി ഇപ്രകാരം എഴുതിവച്ചു: "ക്രിസ്തുവിനെയാണ്‌ ഞങ്ങള് ‍ പ്രഖ്യാപിക്കുന്നത്‌. എല്ലാ മനുഷ്യരെയും ക്രിസ്‌തുവില് ‍ പക്വത പ്രാപിച്ച..

17/10/2020 23:49:28

വർഗ്ഗീയതയുടെ തിന്മകൾക്കെതിരെ കത്തോലിക്കാ തിരുസഭ
അവനോടു സംസാരിച്ചുകൊണ്ട്‌ പത്രോസ്‌ അകത്തു പ്രവേശിച്ചപ്പോള് ‍ വളരെപ്പേര് ‍ അവിടെ കൂടിയിരിക്കുന്നതു കണ്ടു.അവന് ‍ അവരോടു പറഞ്ഞു: മറ്റൊരു വര് ‍ ഗക്കാരനുമായി സമ്പ..

17/10/2020 02:24:24

*സത്യമതവും ക്രിസ്തുവിന്റെ ഏകസഭയും* (പരമ്പരാഗത കത്തോലിക്കാ വിശ്വാസം)
വിശുദ്ധ ജോൺ മരിയ വിയാനി ഇപ്രകാരം പറഞ്ഞു: "കത്തോലിക്കർക്ക് ഭൂരിപക്ഷവും വഴിതെറ്റുന്നത് അജ്ഞത മൂലമാണ്. കാരണം, അവർക്ക് തങ്ങളുടെ മതത്തെക്കുറിച്ച് ഒന്നും അറിഞ്ഞുകൂടാ".   വി ജോൺ..

17/10/2020 02:13:07

കത്തോലിക്കാ സഭയുടെ പ്രബോധനാധികാരത്തിന്റെ (മാർപ്പാപ്പ, സാർവ്വത്രിക സൂനഹദോസുകൾ.. ) യഥാർത്ഥ അർത്ഥവും പരിമിതികളും രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചില പ്രഖ്യാപനങ്ങൾ തിരുത്തപ്പെടാനുള്ള സാധ്യതയും.
ആഗോളകത്തോലിക്കാ സഭയിൽ കത്തോലിക്ക വിശ്വാസത്തെ മുറുകെ പിടിക്കുന്ന അനേകരുടെ പ്രതീക്ഷയാണ് ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡർ.. ചിലയിടങ്ങളിൽ പുരോഗമനവാദത്തിന്റെ (liberalism) മേധാവിത്തം സഭയിൽ വിശ്വാസ ..

13/10/2020 03:42:48

മറ്റുള്ളവരുടെ പാപങ്ങൾക്ക് നമ്മൾ ഉത്തരവാദികളാണോ?
"നിത്യനിയമത്തിന് എതിരായ വാക്കോ പ്രവർത്തിയോ ആഗ്രഹമോ ആണ് പാപം". (വി. ആഗസ്തീനോസ്) അല്ല, മറ്റൊരു വ്യക്തിയെ പാപത്തിനായി വഴിതെറ്റിക്കുകയോ പ്രലോഭിപ്പിക്കുകയോ മറ്റൊരു വ്യക്തിയുടെ പാപത്തിൽ സഹകരിക്കുകയോ..

14/09/2020 20:41:47

"പരിശുദ്ധ കത്തോലിക്കാ സഭയെ സ്നേഹിക്കൂ! പരിശുദ്ധാരൂപിയാൽ നിറയൂ"
നമ്മുടെ ദിവ്യ രക്ഷകനായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള ശരിയായ അറിവ് ഒരുവനെ കത്തോലിക്കാ തിരുസഭയിൽ ഉറപ്പിച്ചു നിർത്തും. കാരണം, യേശുക്രിസ്തുവും കത്തോലിക്കാസഭയും രണ്ടല്ല പിന്നെയ..

11/09/2020 20:24:28

പരിശുദ്ധ കത്തോലിക്കാ സഭ - സത്യത്തിന്റെ പൂർണത.
സഭ ക്രിസ്തുവിന്റെ ശരീരമാണ്‌; എല്ലാ വസ്‌തുക്കളിലും സകലവും പൂര് ‍ ത്തിയാക്കുന്ന അവന്റെ പൂര് ‍ ണതയുമാണ്‌.(എഫേസോസ്‌ 1 : 23); ..

11/09/2020 19:57:50

തിരുസ്വരൂപങ്ങളോടുള്ള കത്തോലിക്കാ വിശ്വാസിയുടെ മനോഭാവം - വിശ്വാസ വിചാരം
കത്തോലിക്ക വിശ്വാസികളുടെ ചോദ്യങ്ങൾക്ക് സഭയുടെ മൗതിക വേദപാരംഗതനായ (മിസ്റ്റിക്കൽ ഡോക്ടർ) വി. യോഹന്നാൻ ക്രൂസ് ഉത്തരം നൽകുന്നു.  ചില മാർപാപ്പാമാർ  തങ്ങളുടെ ആധ്യാത്മിക പിതാവായും മിസ്..

11/09/2020 19:18:12

ബൃഹദാരണ്യക ഉപനിഷത്തും മിശിഹാദർശനവും
അസതോ മാ സദ്ഗമയ: തമസോ മാ ജ്യോതിർ ഗമയ: മൃത്യോർ മാ അമൃതം ഗമയ: അസത്തയിൽനിന്ന് എന്നെ സത്തയിലേക്കു നയിക്കുക ( from the unreal lead me to the real), അന്ധകാരത്തിൽ നിന്ന് എന്നെ പ്രകാശത്തിലേക്കു ..

09/09/2020 19:58:32

മാർപാപ്പമാരുടെയും സാർവ്വത്രിക സൂനഹദോസുകളുടെയും തെറ്റാവരത്തിന് (Infallible teachings) ചില നിബന്ധനകൾ
ഒന്നാം വത്തിക്കാൻ കൗൺസിൽ ഇപ്രകാരം നമ്മെ പഠിപ്പിക്കുന്നു : "പത്രോസിന്റെ  പിൻഗാമികൾക്ക് പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്തിരിക്കുന്നത് അവിടുത്തെ വെളിപ്പെടുത്തൽ വഴി അവർ പുതിയ സിദ്ധാന്തം അവതരിപ്പ..

08/09/2020 13:05:09

ആപേക്ഷികതാവാദം, നിസ്സംഗതവാദം, സിൻക്രെറ്റിസം - സത്യവിശ്വാസത്തിനെതിരായ വാദമുഖങ്ങൾ
  "സത്യത്തിലും സ്നേഹത്തിലുമുള്ള സംവാദം" എന്ന മതാന്തര സംവാദങ്ങൾക്കുള്ള പരിശുദ്ധ സിംഹാസനത്തിന്റെ  അജപാലന നിർദ്ദേശങ്ങളിൽ ഇപ്രകാരം പഠിപ്പിക്കുന്നു: "ഒരു മതം മറ്റേതൊരുമതത്തേയും പോലെ നല്ലതാ..

08/09/2020 12:56:52

പരമാധികാരവും റോമാമാർപാപ്പയും
Reference: പൗരസ്ത്യ കത്തോലിക്കാ സഭകളുടെ കാനോനകൾ,  CCEO ആമുഖം: അപ്പസ്തോലന്മാരുടെ പിൻഗാമികളെന്ന നിലയിൽ മാർപാപ്പയ്ക്കും, മാർപാപ്പ തലവനായുള്ള മെത്രാൻ സംഘത്തിനും സഭയെ നയിക്കുന്നതിനും പഠി..

08/09/2020 12:52:30

വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും കമ്യുണിസത്തിന്റെ തകർച്ചയും .
യൂറോപ്പിൽ കമ്യൂണിസത്തിന്റെ തകർച്ചയ്ക്ക് പ്രധാന പങ്കു വഹിച്ച വ്യക്തിയാണ് കഴിഞ്ഞ നൂറ്റാണ്ടിന്റെ ശക്തനായ കത്തോലിക്കൻ - വിശുദ്ധ ജോൺ പോൾ രണ്ടാമൻ. പോളണ്ടിൽ ജനിച്ചു വളർന്ന ഇദ്ദേഹത്തിന് കമ്യുണിസത്തിന്..

05/09/2020 00:48:58

അക്രൈസ്തവ സഹോദരങ്ങളോടുള്ള ക്രൈസ്തവരുടെ സമീപനമേന്താകണം? ക്രിസ്തു മതവും മറ്റു മത വിശ്വാസങ്ങളും തമ്മിലുള്ള വ്യത്യാസം? - ആർച്ചു ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ.
      രണ്ടാം വത്തിക്കാൻ കൗൺസിലിന് ഏതാനും വർഷങ്ങൾക്ക് മുൻപ് [1956] നൽകിയ വീഡിയോ സന്ദേശം.. രണ്ടാം വത്തിക്കാൻ കൗൺസിൽ "ഒരു പുതിയ സഭ" തുടങ്ങി എന്ന് പറയുന്ന രണ്ടു വിഭാഗങ..

05/09/2020 00:36:20

മായം ചേർത്ത ക്രിസ്തുമതവും ഹൈന്ദവരുടെ പ്രത്യാഘാതവും
 ബ്രഹ്മാവ്,  വിഷ്ണു,  ശിവൻ, കൃഷ്ണൻ തുടങ്ങിയ ദേവന്മാരെയും വേദങ്ങളെയും അംഗീകരിക്കാത്ത ക്രൈസ്തവർക്ക് അവരുടെ പ്രതീകമായ ഓം പ്രണവം ചെയ്യുന്നത് ശരിയായിരിക്കുമോ?  മിശിഹായെ ആദരിക്കുന..

04/09/2020 22:54:23

ഹൈന്ദവ - ക്രൈസ്തവ മത സംവാദം
ഹിന്ദുമതമായുള്ള സംവാദത്തിന്റെ പശ്ചാത്തലം മനസ്സിലാക്കുവാൻ ചില ചരിത്രസംഭവങ്ങൾ അനുസ്മരിക്കുന്നത് സഹായകമായിരിക്കും. ഇരുപതാം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിൽ തന്നെ ഫാദർ പീറ്റർ ജോഹാൻസ് മിശിഹായെ വേദാന്ത..

04/09/2020 22:46:24

ഉദയംപേരൂർ സൂനഹദോസ് അസാധുവാണെന്നു സ്ഥാപിക്കാൻ ശ്രമം
ഉദയംപേരൂർ സൂനഹദോസ് അസാധുവാണെന്നു സ്ഥാപിക്കാൻ ഫാ. സേവ്യർ കൂടപ്പുഴ നാലു മുഖ്യകാരണങ്ങൾ നിരത്തുന്നുണ്ട്: (സഭാചരിത്ര പണ്ഡിതനായ ഫാ സേവ്യർ കൂടപുഴയുടെ "ഭാരതസഭാ ചരിത്രം"  എന്ന ഗ്രന്ഥത്തിലെ  ..

03/09/2020 16:58:35

ഗാനമേളയല്ല.... വി.കുര്‍ബ്ബാനയാണ്..
വിശുദ്ധകുർബാനയിലെ കൂദാശാവചനങ്ങൾ ഗാനമേളയാക്കുന്നവരോട് ! "വൈദീകൻ അനാഫൊറയിലെ കൂദാശവചനങ്ങൾ പ്രഘോഷിക്കുമ്പോൾ മറ്റു പ്രാർത്ഥനകളോ പാട്ടോ പാടില്ല; ഓർഗണും സംഗീതോപകര..

03/09/2020 16:19:52

ആമസോൺ സിനഡിൽ പ്രത്യക്ഷപ്പെട്ട പച്ചമാമ പ്രതിമയുടെ ഉത്ഭവം?
2019 ഒക്ടോബറിൽ വത്തിക്കാനിൽ നടന്ന ആമസോൺ സിനഡിൽ പ്രത്യക്ഷപ്പെട്ട പച്ചമാമ പ്രതിമയുടെ ഉത്ഭവം?   ..

03/09/2020 01:13:34

പച്ചമാമ വെറും ഒരു സാംസ്‌കാരിക ശില്പമോ?
ദൈവശാസ്ത്ര പണ്ഡിതനായ ഫാ മിച്ച് പാക്വ [EWTN Host] പറയുന്നത് കേൾക്കാം കുറച്ചൊക്കെ കത്തോലിക്കാ വിശ്വാസത്തോട് അടുപ്പമുള്ള വ്യക്തിക്ക് പണ്ഡിതനായ ഈ വൈദികനെ അറിയേണ്ടതാണെന്നാണ് ഞാൻ അനുമാനിക്കുന്നത്. ..

03/09/2020 01:00:44

വിശ്വാസസത്യപ്രബോധനങ്ങളും (Dogmas) വിശ്വാസതത്വങ്ങളും (doctrines) - കത്തോലിക്കാ വിശ്വാസം
ദൈവത്തിൽ വിശ്വസിക്കുന്ന ഒരുവൻ ദൈവത്തെ കൂടുതൽ അറിയുന്നതിനും അവിടുന്നു വെളിപ്പെടുത്തിയ സത്യങ്ങൾ കൂടുതൽ ആഴത്തിൽ മനസിലാക്കുന്നതിനും ആഗ്രഹിക്കുക സ്വാഭാവികമാണ്. വിശ്വാസ വിഷയങ്ങളിൽ കൂടുതൽ ആഴമായ അറിവു ..

03/09/2020 00:17:24

സാർവ്വത്രിക സൂനഹദോസുകളുടെ ഭാരതതുടർച്ച:ഉദയംപേരൂർ സൂനഹദോസ്
 1585 ൽ ഗോവ അതിരൂപതയുടെ സാമന്തരൂപയായി മാറിയ പുരാതന പൈതൃകം അവകാശപ്പെടുന്ന അങ്കമാലി രൂപതയിലെ ഉദയംപേരൂരിൽ 1599 ആണ്ടിൽ ജൂൺ 20 മുതൽ 26 വരെ നടന്ന ഒരു പ്രാദേശിക സൂനഹദോസാണ് ഉദയംപേരൂർ സൂനഹദോസ് എന്ന..

03/09/2020 00:12:55

1234...>|











Catholic faith - Jinto Chittilappilly   |