Home | Articles | 

jintochittilappilly.in
Posted On: 09/08/20 01:20
നരകത്തിന്റെ കവാടങ്ങളെന്നാൽ

 

"നരകത്തിന്റെ കവാടങ്ങളെന്നാൽ  മനുഷ്യരെ കെണിയിലകപ്പെടുത്തി നരകത്തിലേക്ക് ആകർഷിക്കുന്ന പാഷണ്ഡകരുടെ [Heretics] ഉപദേശങ്ങളാണെന്ന് ഞാൻ കരുതുന്നു" - വി ജെറോം

"വിശ്വാസത്തിന്റെ സമഗ്രതയെയും [Integrity of Faith] ഉപവിയുടെ കടമയെയും  [Charity] കുറിച്ച് എന്തെങ്കിലും ഇളവുകൾ [Consession] നൽകുന്നത് നമ്മുടെ അധികാരത്തിലല്ലെന്ന് നമ്മൾ ഊന്നിപ്പറയേണ്ടതാണ്. ഇത് ചില ഭാഗങ്ങളിൽ തെറ്റിദ്ധാരണയ്ക്കും എതിർപ്പിനും കാരണമാകുമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു". [ വിശുദ്ധ പോൾ ആറാമൻ മാർപ്പാപ്പ, എക്ക്ലെസിയം സുവാം, നമ്പർ 109]




Article URL:







Quick Links

നരകത്തിന്റെ കവാടങ്ങളെന്നാൽ

"നരകത്തിന്റെ കവാടങ്ങളെന്നാൽ  മനുഷ്യരെ കെണിയിലകപ്പെടുത്തി നരകത്തിലേക്ക് ആകർഷിക്കുന്ന പാഷണ്ഡകരുടെ [Heretics] ഉപദേശങ്ങളാണെന്ന് ഞാൻ കരുതുന്നു" - വി ജെറോം "വിശ്വാസത്തിന്റെ സമഗ്രതയെയും [Integrity o... Continue reading