Home | Articles | 

Community Wall
Page No: 1

jintochittilappilly.in
23/10/20 23:22
യൂണിവേഴ്‌സലിസം എന്ന പാഷണ്ടതയ്‌ക്കെതിരെ ! (ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡർ)

മനുഷ്യരുടെ ഭാഗത്തുനിന്നു വ്യക്തിപരമായ സമ്മതം ആവശ്യമില്ലെന്നും നമ്മുടെ കർത്താവായ യേശുക്രിസ്തു തൻ്റെ സ്വതന്ത്രമനസ്സിൽ ദൈവത്തോടു ' അതെ (Yes) ' പറഞ്ഞുകൊണ്ട് എല്ലാ മനുഷ്യരെയും രക്ഷിച്ചതിനാൽ ആരും നരകത്തിലേക്കു പോകില്ല എന്നും ചിന്തിക്കുന്നവർ പാഷ... Continue reading

jintochittilappilly.in
23/10/20 23:09
വത്തിക്കാനിൽ നടന്ന പച്ചമാമ വണക്കത്തെ തള്ളിപ്പറയുന്നത് സഭാത്മക നിലപാടല്ലേ? (മറുപടി നൽകുന്നു ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡർ)

"യഥാർത്ഥത്തിൽ ഒന്നാം വത്തിക്കാൻ കൗൺസിൽ മാർപാപ്പയെ ഒരു നിരപേക്ഷ പരമാധികാരിയായി നിർവ്വചിച്ചിട്ടില്ല;മറിച്ച് ,വെളിപ്പെടുത്തപ്പെട്ട വചനത്തോടുള്ള അനുസരണം ഉറപ്പുവരുത്തുന്നയാൾ ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.വിശ്വാസത്തിന്റെ പാരമ്പര്യത്തോടു ബന... Continue reading

jintochittilappilly.in
23/10/20 22:58
വിശ്വസിക്കുകയെന്ന പ്രവൃത്തിയും വിശ്വാസത്തിന്റെ ഉള്ളടക്കവും

യഥാർത്ഥത്തിൽ, വിശ്വസിക്കുകയെന്ന പ്രവൃത്തിയും നാം നമ്മുടെ വിശ്വാസം അർപ്പിക്കുന്ന ഉള്ളടക്കവും തമ്മിൽ അഗാധമായ ഐക്യമുണ്ട്. “മനുഷ്യൻ ഹൃദയംകൊണ്ടു വിശ്വസിക്കുകയും തന്മൂലം നീതീകരിക്കപ്പെടുകയും ചെയ്യുന്നു. അവൻ അധരംകൊണ്ട് ഏറ്റുപറയുകയും തന്മൂലം ... Continue reading

jintochittilappilly.in
17/10/20 23:49
കത്തോലിക്കാ മിഷനറിയുടെ ആധ്യാത്മികത (വിശ്വാസ വിചിന്തനം)

  പൗലോസ് അപ്പസ്തോലൻ ആത്മാവിൽ പൂരിതനായി ഇപ്രകാരം എഴുതിവച്ചു: "ക്രിസ്തുവിനെയാണ്‌ ഞങ്ങള്‍ പ്രഖ്യാപിക്കുന്നത്‌. എല്ലാ മനുഷ്യരെയും ക്രിസ്‌തുവില്‍ പക്വത പ്രാപിച്ചവരാക്കാന്‍വേണ്ടി ഞങ്ങള്‍ എല്ലാവര്‍ക്കും മ... Continue reading

jintochittilappilly.in
17/10/20 02:24
വർഗ്ഗീയതയുടെ തിന്മകൾക്കെതിരെ കത്തോലിക്കാ തിരുസഭ

അവനോടു സംസാരിച്ചുകൊണ്ട്‌ പത്രോസ്‌ അകത്തു പ്രവേശിച്ചപ്പോള്‍ വളരെപ്പേര്‍ അവിടെ കൂടിയിരിക്കുന്നതു കണ്ടു.അവന്‍ അവരോടു പറഞ്ഞു: മറ്റൊരു വര്‍ഗക്കാരനുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതും അവനെ സമീപിക്കുന്നതും ഒര... Continue reading

jintochittilappilly.in
17/10/20 02:13
*സത്യമതവും ക്രിസ്തുവിന്റെ ഏകസഭയും* (പരമ്പരാഗത കത്തോലിക്കാ വിശ്വാസം)

വിശുദ്ധ ജോൺ മരിയ വിയാനി ഇപ്രകാരം പറഞ്ഞു: "കത്തോലിക്കർക്ക് ഭൂരിപക്ഷവും വഴിതെറ്റുന്നത് അജ്ഞത മൂലമാണ്. കാരണം, അവർക്ക് തങ്ങളുടെ മതത്തെക്കുറിച്ച് ഒന്നും അറിഞ്ഞുകൂടാ".   വി ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ ഇപ്രകാരം പഠിപ്പിക്കുന്നു :"മതബ... Continue reading

jintochittilappilly.in
13/10/20 03:42
കത്തോലിക്കാ സഭയുടെ പ്രബോധനാധികാരത്തിന്റെ (മാർപ്പാപ്പ, സാർവ്വത്രിക സൂനഹദോസുകൾ.. ) യഥാർത്ഥ അർത്ഥവും പരിമിതികളും രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചില പ്രഖ്യാപനങ്ങൾ തിരുത്തപ്പെടാനുള്ള സാധ്യതയും.

ആഗോളകത്തോലിക്കാ സഭയിൽ കത്തോലിക്ക വിശ്വാസത്തെ മുറുകെ പിടിക്കുന്ന അനേകരുടെ പ്രതീക്ഷയാണ് ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡർ.. ചിലയിടങ്ങളിൽ പുരോഗമനവാദത്തിന്റെ (liberalism) മേധാവിത്തം സഭയിൽ വിശ്വാസ പ്രതിസന്ധി (crisis of faith) സൃഷ്ടിക്കുമ്പോൾ സത്യ... Continue reading

jintochittilappilly.in
14/09/20 20:41
മറ്റുള്ളവരുടെ പാപങ്ങൾക്ക് നമ്മൾ ഉത്തരവാദികളാണോ?

"നിത്യനിയമത്തിന് എതിരായ വാക്കോ പ്രവർത്തിയോ ആഗ്രഹമോ ആണ് പാപം". (വി. ആഗസ്തീനോസ്)അല്ല, മറ്റൊരു വ്യക്തിയെ പാപത്തിനായി വഴിതെറ്റിക്കുകയോ പ്രലോഭിപ്പിക്കുകയോ മറ്റൊരു വ്യക്തിയുടെ പാപത്തിൽ സഹകരിക്കുകയോ മറ്റൊരാളെ പാപം ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയോ ചെയ... Continue reading

jintochittilappilly.in
11/09/20 20:24
"പരിശുദ്ധ കത്തോലിക്കാ സഭയെ സ്നേഹിക്കൂ! പരിശുദ്ധാരൂപിയാൽ നിറയൂ"

നമ്മുടെ ദിവ്യ രക്ഷകനായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള ശരിയായ അറിവ് ഒരുവനെ കത്തോലിക്കാ തിരുസഭയിൽ ഉറപ്പിച്ചു നിർത്തും. കാരണം, യേശുക്രിസ്തുവും കത്തോലിക്കാസഭയും രണ്ടല്ല പിന്നെയോ ‘ഒന്നാണ്’. ക്രിസ്തുനാഥനെക്കുറിച്ചും വിശുദ്ധ ല... Continue reading

jintochittilappilly.in
11/09/20 19:57
പരിശുദ്ധ കത്തോലിക്കാ സഭ - സത്യത്തിന്റെ പൂർണത.

സഭ ക്രിസ്തുവിന്റെ ശരീരമാണ്‌; എല്ലാ വസ്‌തുക്കളിലും സകലവും പൂര്‍ത്തിയാക്കുന്ന അവന്റെ പൂര്‍ണതയുമാണ്‌.(എഫേസോസ്‌ 1 : 23); അവന്റെ പൂര്‍ണതയില്‍നിന്നു നാമെല്ലാം കൃപയ്‌ക്കുമേല്‍ കൃപ സ്വീക... Continue reading

jintochittilappilly.in
11/09/20 19:18
തിരുസ്വരൂപങ്ങളോടുള്ള കത്തോലിക്കാ വിശ്വാസിയുടെ മനോഭാവം - വിശ്വാസ വിചാരം

കത്തോലിക്ക വിശ്വാസികളുടെ ചോദ്യങ്ങൾക്ക് സഭയുടെ മൗതിക വേദപാരംഗതനായ (മിസ്റ്റിക്കൽ ഡോക്ടർ) വി. യോഹന്നാൻ ക്രൂസ് ഉത്തരം നൽകുന്നു.  ചില മാർപാപ്പാമാർ  തങ്ങളുടെ ആധ്യാത്മിക പിതാവായും മിസ്റ്റിക്കുകളുടെ മിസ്റ്റിക്കായും വി. യോഹന്നാൻ ക്രൂസ... Continue reading

jintochittilappilly.in
09/09/20 19:58
ബൃഹദാരണ്യക ഉപനിഷത്തും മിശിഹാദർശനവും

അസതോ മാ സദ്ഗമയ:തമസോ മാ ജ്യോതിർ ഗമയ:മൃത്യോർ മാ അമൃതം ഗമയ:അസത്തയിൽനിന്ന് എന്നെ സത്തയിലേക്കു നയിക്കുക ( from the unreal lead me to the real), അന്ധകാരത്തിൽ നിന്ന് എന്നെ പ്രകാശത്തിലേക്കു നയിക്കുക, മൃത്യുവിൽനിന്ന് എന്നെ അമൃതത്തിലേക്കു നയിക്കുക.ഇത... Continue reading

jintochittilappilly.in
08/09/20 13:05
മാർപാപ്പമാരുടെയും സാർവ്വത്രിക സൂനഹദോസുകളുടെയും തെറ്റാവരത്തിന് (Infallible teachings) ചില നിബന്ധനകൾ

ഒന്നാം വത്തിക്കാൻ കൗൺസിൽ ഇപ്രകാരം നമ്മെ പഠിപ്പിക്കുന്നു : "പത്രോസിന്റെ  പിൻഗാമികൾക്ക് പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്തിരിക്കുന്നത് അവിടുത്തെ വെളിപ്പെടുത്തൽ വഴി അവർ പുതിയ സിദ്ധാന്തം അവതരിപ്പിക്കുന്നതിനല്ല. പിന്നെയോ, അപ്പോസ്തോലന്മാരിലൂടെ... Continue reading

jintochittilappilly.in
08/09/20 12:56
ആപേക്ഷികതാവാദം, നിസ്സംഗതവാദം, സിൻക്രെറ്റിസം - സത്യവിശ്വാസത്തിനെതിരായ വാദമുഖങ്ങൾ

 "സത്യത്തിലും സ്നേഹത്തിലുമുള്ള സംവാദം" എന്ന മതാന്തര സംവാദങ്ങൾക്കുള്ള പരിശുദ്ധ സിംഹാസനത്തിന്റെ  അജപാലന നിർദ്ദേശങ്ങളിൽ ഇപ്രകാരം പഠിപ്പിക്കുന്നു:"ഒരു മതം മറ്റേതൊരുമതത്തേയും പോലെ നല്ലതാണെന്നു വാദിച്ച് മതാത്മക സത്യങ്ങളെ വെറും വ്യക്തിഗത... Continue reading

jintochittilappilly.in
08/09/20 12:52
പരമാധികാരവും റോമാമാർപാപ്പയും

Reference: പൗരസ്ത്യ കത്തോലിക്കാ സഭകളുടെ കാനോനകൾ,  CCEOആമുഖം:അപ്പസ്തോലന്മാരുടെ പിൻഗാമികളെന്ന നിലയിൽ മാർപാപ്പയ്ക്കും, മാർപാപ്പ തലവനായുള്ള മെത്രാൻ സംഘത്തിനും സഭയെ നയിക്കുന്നതിനും പഠിപ്പിക്കുന്നതിനും വിശുദ്ധീകരിക്കുന്നതിനുമായി ക്രിസ്തുനാഥന... Continue reading

jintochittilappilly.in
05/09/20 00:48
വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും കമ്യുണിസത്തിന്റെ തകർച്ചയും .

യൂറോപ്പിൽ കമ്യൂണിസത്തിന്റെ തകർച്ചയ്ക്ക് പ്രധാന പങ്കു വഹിച്ച വ്യക്തിയാണ് കഴിഞ്ഞ നൂറ്റാണ്ടിന്റെ ശക്തനായ കത്തോലിക്കൻ - വിശുദ്ധ ജോൺ പോൾ രണ്ടാമൻ. പോളണ്ടിൽ ജനിച്ചു വളർന്ന ഇദ്ദേഹത്തിന് കമ്യുണിസത്തിന്റെ തെറ്റായ പ്രത്യയശാസ്ത്രവും അവരുടെ മതപീഡനവും പര... Continue reading

jintochittilappilly.in
05/09/20 00:36
അക്രൈസ്തവ സഹോദരങ്ങളോടുള്ള ക്രൈസ്തവരുടെ സമീപനമേന്താകണം? ക്രിസ്തു മതവും മറ്റു മത വിശ്വാസങ്ങളും തമ്മിലുള്ള വ്യത്യാസം? - ആർച്ചു ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ.

      രണ്ടാം വത്തിക്കാൻ കൗൺസിലിന് ഏതാനും വർഷങ്ങൾക്ക് മുൻപ് [1956] നൽകിയ വീഡിയോ സന്ദേശം..രണ്ടാം വത്തിക്കാൻ കൗൺസിൽ "ഒരു പുതിയ സഭ" തുടങ്ങി എന്ന് പറയുന്ന രണ്ടു വിഭാഗങ്ങൾ ഉണ്ട്..ഒരു വിഭാഗം - രണ്ടാം വത്തിക്കാൻ കൗൺസിനെ നിരാകരിക... Continue reading

jintochittilappilly.in
04/09/20 22:54
മായം ചേർത്ത ക്രിസ്തുമതവും ഹൈന്ദവരുടെ പ്രത്യാഘാതവും

 ബ്രഹ്മാവ്,  വിഷ്ണു,  ശിവൻ, കൃഷ്ണൻ തുടങ്ങിയ ദേവന്മാരെയും വേദങ്ങളെയും അംഗീകരിക്കാത്ത ക്രൈസ്തവർക്ക് അവരുടെ പ്രതീകമായ ഓം പ്രണവം ചെയ്യുന്നത് ശരിയായിരിക്കുമോ?  മിശിഹായെ ആദരിക്കുന്ന ഹൈന്ദവർ ക്രിസ്തുഭഗവാൻ,  ക്രിസ്തുദേവൻ എന... Continue reading

jintochittilappilly.in
04/09/20 22:46
ഹൈന്ദവ - ക്രൈസ്തവ മത സംവാദം

ഹിന്ദുമതമായുള്ള സംവാദത്തിന്റെ പശ്ചാത്തലം മനസ്സിലാക്കുവാൻ ചില ചരിത്രസംഭവങ്ങൾ അനുസ്മരിക്കുന്നത് സഹായകമായിരിക്കും. ഇരുപതാം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിൽ തന്നെ ഫാദർ പീറ്റർ ജോഹാൻസ് മിശിഹായെ വേദാന്തത്തിലൂടെ അവതരിപ്പിക്കാനുള്ള യജ്ഞം ആരംഭിച്ചു.&n... Continue reading

jintochittilappilly.in
03/09/20 16:58
ഉദയംപേരൂർ സൂനഹദോസ് അസാധുവാണെന്നു സ്ഥാപിക്കാൻ ശ്രമം

ഉദയംപേരൂർ സൂനഹദോസ് അസാധുവാണെന്നു സ്ഥാപിക്കാൻ ഫാ. സേവ്യർ കൂടപ്പുഴ നാലു മുഖ്യകാരണങ്ങൾ നിരത്തുന്നുണ്ട്:(സഭാചരിത്ര പണ്ഡിതനായ ഫാ സേവ്യർ കൂടപുഴയുടെ "ഭാരതസഭാ ചരിത്രം"  എന്ന ഗ്രന്ഥത്തിലെ  - ഉദയംപേരൂർ സൂനഹദോസ്  എന്ന അധ്യായത്തെ ആസ്പദമാ... Continue reading

jintochittilappilly.in
03/09/20 16:19
ഗാനമേളയല്ല.... വി.കുര്‍ബ്ബാനയാണ്..

വിശുദ്ധകുർബാനയിലെ കൂദാശാവചനങ്ങൾ ഗാനമേളയാക്കുന്നവരോട് ! "വൈദീകൻ അനാഫൊറയിലെ കൂദാശവചനങ്ങൾ പ്രഘോഷിക്കുമ്പോൾ മറ്റു പ്രാർത്ഥനകളോ പാട്ടോ പാടില്ല; ഓർഗണും സംഗീതോപകരണങ്ങളും നിശബ്ദമായിരിക്കണം" കൂദാശാവചനങ്ങൾ അഥവാ അനാഫൊറയിലെ ക... Continue reading

jintochittilappilly.in
03/09/20 01:13
ആമസോൺ സിനഡിൽ പ്രത്യക്ഷപ്പെട്ട പച്ചമാമ പ്രതിമയുടെ ഉത്ഭവം?

2019 ഒക്ടോബറിൽ വത്തിക്കാനിൽ നടന്ന ആമസോൺ സിനഡിൽ പ്രത്യക്ഷപ്പെട്ട പച്ചമാമ പ്രതിമയുടെ ഉത്ഭവം?  
Continue reading

jintochittilappilly.in
03/09/20 01:00
പച്ചമാമ വെറും ഒരു സാംസ്‌കാരിക ശില്പമോ?

ദൈവശാസ്ത്ര പണ്ഡിതനായ ഫാ മിച്ച് പാക്വ [EWTN Host] പറയുന്നത് കേൾക്കാം കുറച്ചൊക്കെ കത്തോലിക്കാ വിശ്വാസത്തോട് അടുപ്പമുള്ള വ്യക്തിക്ക് പണ്ഡിതനായ ഈ വൈദികനെ അറിയേണ്ടതാണെന്നാണ് ഞാൻ അനുമാനിക്കുന്നത്.  
Continue reading

jintochittilappilly.in
03/09/20 00:17
വിശ്വാസസത്യപ്രബോധനങ്ങളും (Dogmas) വിശ്വാസതത്വങ്ങളും (doctrines) - കത്തോലിക്കാ വിശ്വാസം

ദൈവത്തിൽ വിശ്വസിക്കുന്ന ഒരുവൻ ദൈവത്തെ കൂടുതൽ അറിയുന്നതിനും അവിടുന്നു വെളിപ്പെടുത്തിയ സത്യങ്ങൾ കൂടുതൽ ആഴത്തിൽ മനസിലാക്കുന്നതിനും ആഗ്രഹിക്കുക സ്വാഭാവികമാണ്. വിശ്വാസവിഷയങ്ങളിൽ കൂടുതൽ ആഴമായ അറിവു ദൃഢതരമായ വിശ്വാസത്തിനു വഴിയൊരുക്കുന്നു; സ്നേഹാഗ്... Continue reading

jintochittilappilly.in
03/09/20 00:12
സാർവ്വത്രിക സൂനഹദോസുകളുടെ ഭാരതതുടർച്ച:ഉദയംപേരൂർ സൂനഹദോസ്

 1585 ൽ ഗോവ അതിരൂപതയുടെ സാമന്തരൂപയായി മാറിയ പുരാതന പൈതൃകം അവകാശപ്പെടുന്ന അങ്കമാലി രൂപതയിലെ ഉദയംപേരൂരിൽ 1599 ആണ്ടിൽ ജൂൺ 20 മുതൽ 26 വരെ നടന്ന ഒരു പ്രാദേശിക സൂനഹദോസാണ് ഉദയംപേരൂർ സൂനഹദോസ് എന്ന പേരിൽ പ്രസിദ്ധമായത്. പതിനാറാം നൂറ്റാണ്ടിലെ കേര... Continue reading

jintochittilappilly.in
21/08/20 01:00
Basic Catholic Faith -Sanctifying Grace:

Catechism of the catholic church ,paragraph 2014 says: "Spiritual progress tends toward ever more intimate union with Christ. This union is called "mystical" because it participates in the mystery of Christ through the sacraments - "the hol... Continue reading

jintochittilappilly.in
21/08/20 00:20
കത്തോലിക്കാ വിശ്വാസം - പുരുഷന്മാർ മാത്രമേ തിരുപ്പട്ടകൂദാശ സ്വീകരിക്കാവൂ എന്നത് സ്ത്രീകളെ തരംതാഴ്ത്തുന്നുണ്ടോ?

തിരുപ്പട്ട കൂദാശയുടെ മൂന്ന് പദവികൾ : "ദൈവസ്ഥാപിതമായ സഭാശുശ്രൂഷ,പുരാതനകാലം മുതൽക്കേ മെത്രാന്മാർ, പുരോഹിതന്മാർ, ഡീക്കന്മാർ എന്നിങ്ങനെ അറിയപ്പെട്ടിരുന്ന വ്യക്തികളാൽ വ്യത്യസ്‌ത പദവികളിൽ നിർവഹിക്കപ്പെടുന്നു. [1] ച... Continue reading

jintochittilappilly.in
20/08/20 23:59
"ക്രിസ്തുവിന്റെ സ്നേഹപ്രമാണം"

ദൈവത്തിന് നേർക്കുള്ള നമ്മുടെ സ്നേഹം നിസ്വാർത്ഥമാണെങ്കിൽ മാത്രമേ സഹോദരങ്ങളോടുള്ള നമ്മുടെ സ്നേഹവും നിസ്വാർത്ഥമാകുകയുള്ളൂ... സ്നേഹത്തിലേക്ക് വളരാൻ  ഒരുവൻ നിഷ്കളങ്കമായി പരിശ്രമിക്കുമ്പോൾ, ദൈവസ്നേഹവും പരസ്നേഹവും അവനിൽ പരസ്പരം ബന്ധിതമാകും. ദ... Continue reading

jintochittilappilly.in
20/08/20 23:54
അനുരഞ്ജനകൂദാശ അഥവാ കുമ്പസാരം:

വേദപാരംഗതയായ വി. അമ്മത്രേസ്യ പറയുന്നു: "ദൈവചൈതന്യം മനുഷ്യാത്മാവിൽ അനസ്യൂതം നിലനിൽക്കുക ഈ ഭൗമികജീവിതത്തിൽ സാധ്യമല്ല". ആയതിനാൽ, നമ്മിൽ നിക്ഷേപിക്കപെട്ട ദൈവാത്മാവുമായി നിരന്തരസഹകരണം ആവശ്യഘടകമാണ്. ഈ നിരന്തരസഹകരണം ദൈവവുമായ മനുഷ്യ... Continue reading

jintochittilappilly.in
20/08/20 23:09
"ദൈവം മനുഷ്യനെ സൃഷ്ടിച്ചത് സത്യത്തിനു വേണ്ടിയാണ്" - ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡർ

സത്യമായും സുന്ദരമായതും ഒന്നിച്ചു നിലകൊള്ളുന്നു. എന്തെന്നാൽ, ദൈവമാണ് സത്യത്തിന്റെയും സൗന്ദര്യത്തിന്റെയും ഉറവിടം.(YOUCAT 461) നിങ്ങള്‍ എന്നെ അന്വേഷിക്കും; പൂര്‍ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ എന്നെ കണ്ടെത്തും.(ജറെമിയ... Continue reading

jintochittilappilly.in
20/08/20 22:56
സെക്യൂലരിസം (secularism), ഡീക്രിസ്റ്റനൈസെഷൻ (de-christanization), വിശ്വാസതത്വങ്ങളിലെ ആശയകുഴപ്പങ്ങൾ (doctrinal confusion) എന്നീ വിഷയങ്ങളെക്കുറിച്ച് ബിഷപ്പ് അത്തനേഷ്യസ് ഷനീഡർ.

സെക്യൂലരിസം (secularism), ഡീക്രിസ്റ്റനൈസെഷൻ (de-christanization), വിശ്വാസതത്വങ്ങളിലെ ആശയകുഴപ്പങ്ങൾ (doctrinal confusion) എന്നീ വിഷയങ്ങളെക്കുറിച്ച് ബിഷപ്പ് അത്തനേഷ്യസ് ഷനീഡർ. ആനുകാലിക സാഹചര്യത്തിൽ, ഓരോ കത്തോലിക്കാ വിശ്വാസിയും കണ്ടിരിക്കേണ... Continue reading

jintochittilappilly.in
20/08/20 22:30
രോഗശാന്തി പ്രാർത്ഥനയെ സംബന്ധിച്ച മാർഗ്ഗനിർദ്ദേശരേഖ -വത്തിക്കാൻ

ശിക്ഷണപരമായ നിബന്ധകൾ: (1)* വകുപ്പ് I: ഏതു വിശ്വാസിയും രോഗശാന്തിക്കായി ദൈവത്തോടു പ്രാർത്ഥിക്കുന്നത് നിയമാനുസൃതമാണ്. ഈ പ്രാർത്ഥന പള്ളിയിലോ മറ്റ് ഏതെങ്കിലും പുണ്യസ്ഥലത്തോ സംഘടിപ്പിക്കുമ്പോൾ, അത്തരം പ്രാർത്ഥനകൾക്ക് കൗദാശിക ... Continue reading

jintochittilappilly.in
18/08/20 23:54
"കത്തോലിക്കാ വിശ്വാസവും ഓണം കുർബാനയും" - ഉണർത്തുപാട്ട്

വേദപാരംഗതനായ വി ഫ്രാൻസിസ് ദി സലാസ് പഠിപ്പിക്കുന്നു: "ദൈവത്തിന്റെയും സഭയുടെയും പ്രഖ്യാപിക്കപ്പെട്ട ശത്രുക്കളെ ഞാൻ ഇവിടെ ഒഴിവാക്കുന്നു. എന്തെന്നാൽ പാഷണ്ഡികളെയും, സഭയിൽ ഭിന്നത ഉളവാക്കുന്നവരെയും അവരുടെ നേതാക്കളെയും പരസ്യമായി കുറ്റപ്പെ... Continue reading

jintochittilappilly.in
18/08/20 21:30
*അനുരഞ്ജനകൂദാശ - ചില പൗരസ്ത്യ കാനോനകൾ* CCEO *(അറിവിന്റെ വെട്ടം)*

കാനോന 722 :*§1.* അനുരഞ്ജനകൂദാശയുടെ കാർമ്മികൻ വൈദികൻ മാത്രമാണ്.*§2.* നിയമസാധുതയെ സംബന്ധിച്ച് ഒരു രൂപതാമെത്രാൻ പ്രത്യേക സാഹചര്യത്തിൽ വ്യക്തമായി എതിർക്കുന്നില്ലാത്തപക്ഷം എല്ലാ മെത്രാന്മാർക്കും ലോകത്തെവിടെയും അനുരഞ്ജനകൂദാശ പരികർമം ചെയ... Continue reading

jintochittilappilly.in
16/08/20 00:13
"നിർബന്ധിത മതപരിവർത്തനം കത്തോലിക്കാ തിരുസഭയുടെ അജണ്ടയോ ???"

ദൈവം മനുഷ്യന് "സ്വതന്ത്രമനസ്സ്" നൽകിയിട്ടുണ്ട്. അതിൽ മനുഷ്യന് തന്റെ "സ്വതന്ത്ര തെരഞ്ഞെടുപ്പുകൾ" നടത്താം. ദൈവം അതിനെ ബഹുമാനിക്കുകയും പൂർണ സ്വാതന്ത്ര്യവും നല്കിയീട്ടുണ്ട്. നന്മയോ തിന്മയോ , ജീവനോ മരണമോ തെരഞ്ഞെടുക്കാം; എന്നിരുന്നാലും ദൈവം താൻ സ... Continue reading
Catholic faith - Jinto Chittilappilly   |