"കത്തോലിക്കാ ഇടയന്മാരെ സംബന്ധിച്ചിടത്തോളം, മറ്റ് മതങ്ങളിലെ അനുയായികളോടുള്ള സഹകരണത്തിന്‍റേയും ആതിഥേയത്വത്തിന്റെയും സൗഹൃദത്തിന്റെയും ചേഷ്ഠകളുടെ പ്രാധാന്യം സ്വയം മനസിലാക്കുകയെന്നതും വിശ്വാസികളെ അതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പ്രബോധിപ്പിക്കുകയെന്നതും വളരെ അത്യാവശ്യമാണ്.ആതിഥേയത്വം വഹിക്കുന്നതിന് അതിന്‍റെതായ പരിമിതികളുണ്ട്. ഒരു കത്തോലിക്കാ ദൈവാലയം മറ്റു മതസ്ഥർക്ക് പ്രാർത്ഥിക്കുവാനുള്ള വേദിയായി അനുവദിച്ചുകൊടുക്കുക എന്നത് അനുചിതവും ഒഴിവാക്കപെടേണ്ടതുമാണ്. കത്തോലിക്കാ അജപാലന പ്രവര്‍ത്തനങ്ങള്‍ക്കായി നിശ്ചയിച്ചിരിക്കുന്ന കെട്ടിടങ്ങള്‍ മറ്റു മതസ്ഥർക്ക് പ്രാർത്ഥനയുടേയൊ ആരാധനയുടേയൊ വേദിയായ് ഉപയോഗിക്കാൻ അനുവദിക്കുന്നത് കര്‍ശനമായും നിരുത്സാഹപ്പെടുത്തേണ്ട ഒന്നാണ്".[സത്യത്തിലും സ്നേഹത്തിലുമുള്ള സംവാദം -മതാന്തര സംവാദങ്ങൾക്കുള്ള അജപാലന നിർദ്ദേശങ്ങൾ, നമ്പർ #84 ;വത്തിക്കാനിലുള്ള "മതാന്തര സംവാദങ്ങൾക്കായുള്ള പൊന്തിഫിക്കൽ കൗൺസിൽ" പുറപ്പെടുവിച്ച അജപാലന നിർദ്ദേശം ,19 മെയ് 2014 - റോം]
"ഇവിടെ [കത്തോലിക്കാ ദൈവാലയത്തിൽ] വന്നതിൽ ഞാൻ വളരെ സന്തുഷ്ടനാണ്, പക്ഷേ നിങ്ങൾ ദൈവാലയത്തിനകത്തു ബഹളമുണ്ടാക്കരുത്, കൈയ്യടിക്കരുത്, മാർപ്പാപ്പയെ അഭിവാദ്യം ചെയ്യുക പോലുമരുത് എന്ന എന്റെ ആഗ്രഹം ഞാൻ നിങ്ങളുമായി പങ്കുവെയ്ക്കുന്നു, കാരണം ദൈവത്തിന്റെ ആലയം ദൈവത്തിന്റെ ആലയമാണ്"
- വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ [ഇറ്റലിയിലെ ഇടവക സന്ദർശന വേളയിൽ പങ്കുവച്ചത്]
In English,
Paragraph :84. It is necessary for Catholic pastors to understand and explain to the faithful the implications of their gestures of friendship, hospitality and cooperation towards followers of other religions. Yet the duty of hospitality has its limits. Offering a Church for use as house of prayer for people of other religions is improper and must be avoided. It is also important to discourage the use of buildings destined for Catholic pastoral activities as venues for prayer and worship by people of other religions.
https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&ved=2ahUKEwiP6si6w-npAhW2A2MBHaGXAewQFjAAegQIAxAB&url=https%3A%2F%2Fwww.pcinterreligious.org%2Fdownload%2F330&usg=AOvVaw2n__FrnXNTL0fFR74N1kZU