"കത്തോലിക്ക ആരാധനാക്രമങ്ങളില് പങ്കുചേരാന് മറ്റു മതങ്ങളിലെ പ്രതിനിധികള് ക്ഷണിക്കപ്പെടുമ്പോൾ, അവരുടെ മതപരമായ പ്രാർത്ഥനകൾ പ്രാർത്ഥിക്കുവാനോ അവരുടെ ആരാധനാക്രമങ്ങൾ നടത്തുവാനോ ആയി ക്ഷണിക്കുവാൻ പാടുള്ളതല്ല".
Paragraph 83: "When representatives of other religions are invited to attend Catholic liturgies, they should not be invited to pray or exercise a ritual proper to their religion".
[സത്യത്തിലും സ്നേഹത്തിലുമുള്ള സംവാദം -മതാന്തര സംവാദങ്ങൾക്കുള്ള അജപാലന നിർദ്ദേശങ്ങൾ, നമ്പർ #83;വത്തിക്കാനിലുള്ള "മതാന്തര സംവാദങ്ങൾക്കായുള്ള പൊന്തിഫിക്കൽ കൗൺസിൽ" പുറപ്പെടുവിച്ച അജപാലന നിർദ്ദേശം ,19 മെയ് 2014 - റോം]
"ആരാധനക്രമം ആരുടെയും സ്വകാര്യസ്വത്തല്ല,അർപ്പിക്കുന്ന വൈദീകന്റെയോ രഹസ്യം കൊണ്ടാടുന്ന വിശ്വാസി സമൂഹത്തിന്റെയോ പോലും അല്ല".(വി ജോൺ പോൾ രണ്ടാമൻ മാർപാപ്പ ,"സഭയും വിശുദ്ധ കുർബാനയും" നമ്പർ 52)