Home | Articles | 

jintochittilappilly.in
Posted On: 09/08/20 00:48
കത്തോലിക്ക ആരാധനാക്രമങ്ങളില്‍ പങ്കുചേരാന്‍ മറ്റു മതങ്ങളിലെ പ്രതിനിധികള്‍ ക്ഷണിക്കപ്പെടുമ്പോൾ

 

"കത്തോലിക്ക ആരാധനാക്രമങ്ങളില് പങ്കുചേരാന് മറ്റു മതങ്ങളിലെ പ്രതിനിധികള് ക്ഷണിക്കപ്പെടുമ്പോൾ, അവരുടെ മതപരമായ പ്രാർത്ഥനകൾ പ്രാർത്ഥിക്കുവാനോ അവരുടെ ആരാധനാക്രമങ്ങൾ നടത്തുവാനോ ആയി ക്ഷണിക്കുവാൻ പാടുള്ളതല്ല".

Paragraph 83: "When representatives of other religions are invited to attend Catholic liturgies, they should not be invited to pray or exercise a ritual proper to their religion".

[സത്യത്തിലും സ്നേഹത്തിലുമുള്ള സംവാദം -മതാന്തര സംവാദങ്ങൾക്കുള്ള അജപാലന നിർദ്ദേശങ്ങൾ, നമ്പർ #83;വത്തിക്കാനിലുള്ള "മതാന്തര സംവാദങ്ങൾക്കായുള്ള പൊന്തിഫിക്കൽ കൗൺസിൽ" പുറപ്പെടുവിച്ച അജപാലന നിർദ്ദേശം ,19 മെയ് 2014 - റോം]

"ആരാധനക്രമം ആരുടെയും സ്വകാര്യസ്വത്തല്ല,അർപ്പിക്കുന്ന വൈദീകന്റെയോ രഹസ്യം കൊണ്ടാടുന്ന വിശ്വാസി സമൂഹത്തിന്റെയോ പോലും അല്ല".(വി ജോൺ പോൾ രണ്ടാമൻ മാർപാപ്പ ,"സഭയും വിശുദ്ധ കുർബാനയും" നമ്പർ 52)



Article URL:







Quick Links

ആരാധനക്രമം അക്രൈസ്തവമാക്കരുത്

"കത്തോലിക്ക ആരാധനാക്രമങ്ങളില്‍ പങ്കുചേരാന്‍ മറ്റു മതങ്ങളിലെ പ്രതിനിധികള്‍ ക്ഷണിക്കപ്പെടുമ്പോൾ, അവരുടെ മതപരമായ പ്രാർത്ഥനകൾ പ്രാർത്ഥിക്കുവാനോ അവരുടെ ആരാധനാക്രമങ്ങൾ നടത്തുവാനോ ആയി ക്ഷണിക്കു... Continue reading


കത്തോലിക്ക ആരാധനാക്രമങ്ങളില്‍ പങ്കുചേരാന്‍ മറ്റു മതങ്ങളിലെ പ്രതിനിധികള്‍ ക്ഷണിക്കപ്പെടുമ്പോൾ

"കത്തോലിക്ക ആരാധനാക്രമങ്ങളില് ‍ പങ്കുചേരാന് ‍ മറ്റു മതങ്ങളിലെ പ്രതിനിധികള് ‍ ക്ഷണിക്കപ്പെടുമ്പോൾ, അവരുടെ മതപരമായ പ്രാർത്ഥനകൾ പ്രാർത്ഥിക്കുവാനോ അവരുടെ ആരാധനാക്രമങ്ങ... Continue reading


വിശ്വാസത്തിന്റെ അനുസരണം

വിശ്വാസംമൂലം അബ്രാഹം തനിക്ക്‌ അവകാശമായി ലഭിക്കാനുള്ള സ്‌ഥലത്തേക്കു പോകാന്‍ വിളിക്കപ്പെട്ടപ്പോള്‍ അനുസരിച്ചു. എവിടേക്കാണു പോകേണ്ടതെന്നറിയാതെതന്നെയാണ്‌ അവന്‍ പുറപ്പെട്ടത... Continue reading


"മാനവകുലത്തിന്റെ മുഴുവൻ ഏക രക്ഷകൻ - യേശു ക്രിസ്തു "

"സത്യത്തോടുള്ള ആദ്യ പ്രതികരണം സത്യത്തോട് തന്നെയുള്ള വെറുപ്പാണെന്ന് " ആദിമസഭയിലെ പണ്ഡിതനായ തെർത്തുല്യൻ പറയുന്നു. "മറ്റാരിലും രക്‌ഷയില്ല.ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌... Continue reading


കത്തോലിക്കാ ദൈവാലയം മറ്റു മതസ്ഥർക്ക് പ്രാർത്ഥിക്കുവാനുള്ള വേദിയായി അനുവദിച്ചുകൊടുക്കുക എന്നത് അനുചിതവും ഒഴിവാക്കപെടേണ്ടതുമാണ് - വത്തിക്കാൻ

"കത്തോലിക്കാ ഇടയന്മാരെ സംബന്ധിച്ചിടത്തോളം, മറ്റ് മതങ്ങളിലെ അനുയായികളോടുള്ള സഹകരണത്തിന്‍റേയും ആതിഥേയത്വത്തിന്റെയും സൗഹൃദത്തിന്റെയും ചേഷ്ഠകളുടെ പ്രാധാന്യം സ്വയം മനസിലാക്കുകയെന്നതും വിശ്വാസികളെ അത... Continue reading