Home | Community Wall | 
   Search

151 catalogs found
ആയുധം ഉപയോഗിച്ചല്ല മത വിശ്വാസം പ്രചരിപ്പിക്കേണ്ടത്!

കര്‍ത്താവ്‌ സെറുബാബേലിനോട്‌ അരുളിച്ചെയ്യുന്നു: സൈന്യബലത്താലല്ല, കരബലത്താലുമല്ല, എന്റെ ആത്‌മാവിനാലാണ്‌ - സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. (സഖറിയാ 4..... Continue reading


സഹനം

സഹനം   "ഒരു മനുഷ്യൻ മൂലം പാപവും പാപം മൂലം മരണവും ലോകത്തിൽ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു". (റോമ 5:12).   മനുഷ്യ സഹനങ്ങ..... Continue reading


വെളിപാടുകളും സഭയുടെ വിശ്വാസവും

വെളിപാടുകളുടെ വിഷയത്തിൽ പിശാചിനു വളരെയധികം കൈകടത്താൻ കഴിയും. ഇവ സാധാരണമായി വാക്കുകളാലും ഛായകളാവും സാദൃശ്യങ്ങളാലും മറ്റും സംവേദിക്കപ്പെടുന്നതിനാൽ, ആത്മാവിൽ മാത്രം സിദ്ധിക്കുന്നവയെ അപേക്ഷിച്ച് വളര..... Continue reading


സ്വവർഗരതി ബന്ധങ്ങൾക്കെതിരായ ദൈവത്തിൻ്റെ ധാർമ്മിക-ന്യായവിധിയാണ് സോദോം ഗൊമോറയുടെ നാശത്തിന്‌ കാരണം.

സ്വവർഗരതി ബന്ധങ്ങൾക്കെതിരായ ദൈവത്തിൻ്റെ ധാർമ്മിക-ന്യായവിധിയാണ് സോദോം ഗൊമോറയുടെ നാശത്തിന്‌ കാരണം.   1986 ൽ കത്തോലിക്കാ മെത്രാന്മാർക്കുള്ള വിശ്വാസസത്യതിരുസംഘത്തിന്റെ നിർദ്ദേശം: ..... Continue reading


വിശുദ്ധലിഖിതങ്ങളുടെ വ്യാഖ്യാനവും തലമുറകളുടെ ശാപവും [കത്തോലിക്കാ വിശ്വാസവിചാരം]

വിശുദ്ധലിഖിതങ്ങളുടെ വ്യാഖ്യാനവും തലമുറകളുടെ ശാപവും [കത്തോലിക്കാ വിശ്വാസവിചാരം]         ആവിലായിലെ വിശുദ്ധ ത്രേസ്യ പറയുന്നത്. “ലോകത്തിലുള്ള സകല തിന്മയും വ..... Continue reading


Third Secret of Fatima - Answered by Bishop Athanasius Schneider

Question (Q) : And the "third secret"...   Answered by Bishop Athanasius Schneider :  There is also the so-called "third secret." It was the text of the third part of th..... Continue reading


The correct Catholic response to “Gay Pride” events

Introduction: A Catholic bishop has the grave moral duty to raise his voice and take a stand regarding the phenomenon of ‘gay pride’ parades. There is a systematic s..... Continue reading


The Gift of Filial Adoption The Christian Faith: the only valid and the only God-willed religion

The Truth of the filial adoption in Christ, which is intrinsically supernatural, constitutes the synthesis of the entire Divine Revelation. Being adopted by God as sons is always a gratuitous gi..... Continue reading


Pachamama was worshiped at Vatican and it wasn’t harmless

On October 4, 2019, the feast of St. Francis of Assisi, in the presence of Pope Francis and other high ecclesiastical dignitaries, there was held a ceremony in the Vatican Gardens that was clear..... Continue reading


“Him Alone Shall You Worship”: On the wrongness of Inter-Religious Prayer Meetings Why Christians ought not to engage in common prayer with non-Christians

Jesus Christ taught with absolute clarity that we should worship the One True God and he never joined in prayer with anyone from a different religion nor encouraged his disciples to d..... Continue reading


മാനുഷിക പ്രവർത്തികളിലെ ധാർമ്മികത (Moral Teachings)

ചോദ്യം:    മാനുഷികപ്രവൃത്തികളുടെ ധാർമികതയുടെ ഉറവിടങ്ങൾ ഏവയാണ് ?   ഉത്തരം:   മാനുഷികപ്രവൃത്തികളുടെ ധാർമികത മൂന്ന് ഉറവിടങ്ങളെ ആശ്രയിച്ചിരിക..... Continue reading


എന്താണു കൃപാവരം (Grace)?

യുവജന മതബോധന ഗ്രന്ഥം ചോദ്യോത്തരം ( YOUCAT - Q&A 338, 340,341) : കൃപാവരം എന്നതുകൊണ്ട് നാം അർത്ഥമാക്കുന്നത് ദൈവത്തിന്റെ സൗജന്യവും സ്നേഹപൂർണവുമായ ദാനമാണ്, അവിടത്തെ സഹായപ്രദമായ നന്മയാണ്,..... Continue reading


AN HONEST APPRAISAL OF SECOND VATICAN COUNCIL TEXTS (QUESTIONS & ANSWERS)

Question : The Second Vatican Council had an incalculable effect on the Church and the world, perhaps most significantly in the prayer of Catholics. As is well known, a committee u..... Continue reading


On the moral illicitness of the use of vaccines made from cells derived from aborted human fetuses

In recent weeks, news agencies and various information sources have reported that, in response to the Covid-19 emergency, some countries have produced vaccines using cell lines from aborted huma..... Continue reading


ബഹുമത പ്രാർത്ഥനയും [multireligious] ഇന്റർ റിലീജിയസ് [Inter-religious ] പ്രാർത്ഥനയും സാധ്യമോ?

  എമേരിത്തൂസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ദൈവശാസ്ത്രവീക്ഷണത്തിലൂടെ ഈയൊരു പ്രശ്നം വിലയിരുത്താനുള്ള ശ്രമമാണ് ചുവടെ ചേർത്തിരിക്കുന്നത്  [ അദ്ദേഹം വിശ്വാസസത്യതിരുസംഘത്തിന്റെ അധ്യ..... Continue reading


പരിപൂർണമായ സ്നേഹം

ആദ്ധ്യാത്മികമായ സ്നേഹം എന്തെന്നു ഗ്രഹിക്കുവാനും അതു വിവരിക്കുവാനും ദൈവം എന്നെ സഹായിക്കട്ടെ. സ്നേഹം എപ്പോൾ തികച്ചും ആദ്ധ്യാത്മികമെന്നും എപ്പോൾ അതിൽ സുഖലോലുപതയുടെ കലർ പ്പുണ്ടായിരിക്കുമെന്നും അത..... Continue reading


വിവേകമുള്ള കത്തോലിക്കൻ

  സ്വയം പ്രബോധനാധികാരമുണ്ടെന്ന് സങ്കല്പിക്കുന്നവരുടെ തെറ്റായ പ്രഘോഷണത്തേക്കാൾ സഭയുടെ പ്രബോധനാധികാരമുള്ളവരുടെ സത്യവിശ്വാസപ്രബോധനങ്ങൾക്ക് ചെവികൊടുക്കുന്നയാളാണ് വിവേകമു..... Continue reading


സുവിശേഷപ്രഘോഷണം

  ഒന്നാമതായി, സുവിശേഷവത്കരണം എന്നാൽ എന്ത്?     കത്തോലിക്കാ സഭ പഠിപ്പിക്കുന്നു: "ക്രിസ്തു വഴിയുള്ള രക്ഷയുടെയും അവിടുത്തെ സന്ദേശത്തിൻെയും രഹസ്യത്തെ വ്യ..... Continue reading


യൂണിവേഴ്‌സലിസം എന്ന പാഷണ്ടതയ്‌ക്കെതിരെ ! (ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡർ)

മനുഷ്യരുടെ ഭാഗത്തുനിന്നു വ്യക്തിപരമായ സമ്മതം ആവശ്യമില്ലെന്നും നമ്മുടെ കർത്താവായ യേശുക്രിസ്തു തൻ്റെ സ്വതന്ത്രമനസ്സിൽ ദൈവത്തോടു ' അതെ (Yes) ' പറഞ്ഞുകൊണ്ട് എല്ലാ മനുഷ്യരെയും രക്ഷിച്ചതിനാൽ ആരു..... Continue reading


വത്തിക്കാനിൽ നടന്ന പച്ചമാമ വണക്കത്തെ തള്ളിപ്പറയുന്നത് സഭാത്മക നിലപാടല്ലേ? (മറുപടി നൽകുന്നു ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡർ)

"യഥാർത്ഥത്തിൽ ഒന്നാം വത്തിക്കാൻ കൗൺസിൽ മാർപാപ്പയെ ഒരു നിരപേക്ഷ പരമാധികാരിയായി നിർവ്വചിച്ചിട്ടില്ല;മറിച്ച് ,വെളിപ്പെടുത്തപ്പെട്ട വചനത്തോടുള്ള അനുസരണം ഉറപ്പുവരുത്തുന്നയാൾ ആയിട്ടാണ് അവതരിപ്പി..... Continue reading


വിശ്വസിക്കുകയെന്ന പ്രവൃത്തിയും വിശ്വാസത്തിന്റെ ഉള്ളടക്കവും

യഥാർത്ഥത്തിൽ, വിശ്വസിക്കുകയെന്ന പ്രവൃത്തിയും നാം നമ്മുടെ വിശ്വാസം അർപ്പിക്കുന്ന ഉള്ളടക്കവും തമ്മിൽ അഗാധമായ ഐക്യമുണ്ട്. “മനുഷ്യൻ ഹൃദയംകൊണ്ടു വിശ്വസിക്കുകയും തന്മൂലം നീതീകരിക്കപ്പെടുകയും ചെ..... Continue reading


കത്തോലിക്കാ മിഷനറിയുടെ ആധ്യാത്മികത (വിശ്വാസ വിചിന്തനം)

  പൗലോസ് അപ്പസ്തോലൻ ആത്മാവിൽ പൂരിതനായി ഇപ്രകാരം എഴുതിവച്ചു: "ക്രിസ്തുവിനെയാണ്‌ ഞങ്ങള് ‍ പ്രഖ്യാപിക്കുന്നത്‌. എല്ലാ മനുഷ്യരെയും ക്രിസ്‌തുവില് ‍ പക്വത പ്രാപിച്ച..... Continue reading


വർഗ്ഗീയതയുടെ തിന്മകൾക്കെതിരെ കത്തോലിക്കാ തിരുസഭ

അവനോടു സംസാരിച്ചുകൊണ്ട്‌ പത്രോസ്‌ അകത്തു പ്രവേശിച്ചപ്പോള് ‍ വളരെപ്പേര് ‍ അവിടെ കൂടിയിരിക്കുന്നതു കണ്ടു.അവന് ‍ അവരോടു പറഞ്ഞു: മറ്റൊരു വര് ‍ ഗക്കാരനുമായി സമ്പ..... Continue reading


*സത്യമതവും ക്രിസ്തുവിന്റെ ഏകസഭയും* (പരമ്പരാഗത കത്തോലിക്കാ വിശ്വാസം)

വിശുദ്ധ ജോൺ മരിയ വിയാനി ഇപ്രകാരം പറഞ്ഞു: "കത്തോലിക്കർക്ക് ഭൂരിപക്ഷവും വഴിതെറ്റുന്നത് അജ്ഞത മൂലമാണ്. കാരണം, അവർക്ക് തങ്ങളുടെ മതത്തെക്കുറിച്ച് ഒന്നും അറിഞ്ഞുകൂടാ".   വി ജോൺ..... Continue reading


കത്തോലിക്കാ സഭയുടെ പ്രബോധനാധികാരത്തിന്റെ (മാർപ്പാപ്പ, സാർവ്വത്രിക സൂനഹദോസുകൾ.. ) യഥാർത്ഥ അർത്ഥവും പരിമിതികളും രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചില പ്രഖ്യാപനങ്ങൾ തിരുത്തപ്പെടാനുള്ള സാധ്യതയും.

ആഗോളകത്തോലിക്കാ സഭയിൽ കത്തോലിക്ക വിശ്വാസത്തെ മുറുകെ പിടിക്കുന്ന അനേകരുടെ പ്രതീക്ഷയാണ് ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡർ.. ചിലയിടങ്ങളിൽ പുരോഗമനവാദത്തിന്റെ (liberalism) മേധാവിത്തം സഭയിൽ വിശ്വാസ ..... Continue reading


1234...>|